ആഗോളവല്‍ക്കരണം, കമ്പോള മാന്ദ്യം, പണപെരുപ്പം , കലാപം . അസ്ഥിരത തുടങ്ങിയ ബാഹ്യമായ പ്രതിബന്ധങ്ങള്‍ പലതുണ്ടെങ്കിലും ഇവക്കെല്ലാം ഉപരിയാണ് രാഷ്ട്ര ചേതനയെ ബാധിച്ചിട്ടുള്ള പരാജയ മനോഭാവം , അലസത ,തന്‍ കാര്യ ചിന്ത എന്നിവ . ലകഷ്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും , സ്വപ്‌നങ്ങള്‍ യാഥാര്‍ത്യം ആകും എന്ന ഉറച്ച ധാരണ ഉണ്ടാകുകയും ചെയ്താല്‍ ഉദ്ധിഷ്ട്ട ഫലസിദ്ധിഉണ്ടാകും എന്നത് തീര്‍ച്ച..